പുതുപ്പറമ്പത്ത് വെബ്‌സൈറ്റിലേക്കു സ്വാഗതം
തറവാട്ടിലെ മണ്മറഞ്ഞു പോയ വ്യക്തികള്‍ക്ക് അഭിമാനത്തോടെ ഞങള്‍ ഈ വെബ്‌ സൈറ്റ് സമര്‍പ്പിക്കുന്നു . ഇവിടുത്തെ ഓരോ ഓര്‍മകളും ചലനങ്ങളും ഇവിടെ മായാത്ത അക്ഷരങ്ങളായി പുനര്‍ജനിക്കുന്നു... സ്വയം വിലയിരുത്താനും, ചിരിക്കാനും, ചിന്തിക്കാനും അഭിപ്രായങ്ങള്‍ തുറന്നു പറയാനും ഇതാ ഒരു വേദി ..ആസ്വദിക്കൂ ഓരോ ജീവിത നിമിഷങ്ങളും...
മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്ഥല കാലങള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...അനുഭവങള്‍ തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്..... എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് പുതുപ്പറമ്പത്ത് തറവാടികളായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ രക്ത ബന്ധങ്ങള്‍ മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനിര്‍ത്താം.

വായിക്കുക
സ്വീഡന്‍ ഡയറി I
സ്വീഡന്‍ ഡയറി II ( അധ്യായം 23 വരെ )
മാധവ പുരാണം ( അധ്യായം 8 വരെ )
വെബ്‌ സൈറ്റിലേക്കു ബ്രേക്കിംഗ് വാര്‍ത്തകള്‍ അയച്ചു തരുന്ന മൊബൈല്‍ നമ്പറിനു അഞ്ചു രൂപ നിരക്കില്‍ റീ-ചാര്‍ജ് ചെയ്യുന്നതായിരിക്കും.
അയക്കേണ്ട നമ്പര്‍ 9446090922
പുതുപ്പറമ്പത്ത് വാര്‍ത്തകള്‍
ഗിരീശന്‍ കളരിക്കണ്ടി, സോഷ്യലിസ്റ്റ് യുവ ജനതയുടെ കുന്നമംഗലം യൂണിറ്റ് പ്രസിഡണ്ട്‌ :: അഖില്‍ & ധന്യ ഏപ്രിലില്‍ നാട്ടിലെത്തുമെന്ന് സൂചന ::അഞ്ചു പ്രജിത്ത് എം എസ് സി നഴ്സിങ്ങിനു ചേര്‍ന്നു :: കോരപ്പന്‍ പാറക്കലും ലീലാവതി പാറക്കലും ദുബായില്‍:::സൈറ്റ് വാര്‍ത്തകള്‍ കുടുംബ അംഗങ്ങള്‍ക്ക് എസ് എം എസ്സിലൂടെ ലഭ്യമാണ്. പുതു വിഷനിലേക്കുള്ള വാര്‍ത്തകള്‍ 9446090922 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യുക.വാര്‍ത്തകളുടെ ഉറവിടം വെളിപ്പെടുത്തുന്നതല്ല.വെബ്‌ സൈറ്റിലേക്കു വാര്‍ത്തകള്‍ അയക്കുന്ന നമ്പറിനു അഞ്ചു രൂപ നിരക്കില്‍ റീ ചാര്‍ജ് ചെയ്തു തരുന്നതാണ്.

മറ്റു വാര്‍ത്തകള്‍
1/21/2012
puthu: നമ്പിടി വീട്ടില്‍ അബൂബക്കറിന്റെ മകളുടെ കല്യാണം നടന്നു
1/19/2012
puthu: പടനിലം- നരിക്കുനി റോഡ്‌ പൊളിച്ചു .വീതി കൂട്ടല്‍ നടക്കുന്നു. ദേശീയ പാത നിലവാരത്തില്‍ പുതിയ റോഡ്‌
1/11/2012
puthu: പാമ്പുങ്ങല്‍ പഴയ വീട് പൊളിച്ചു മാറ്റി
1/4/2012
puthu: മെമ്പര്‍ പുരുഷുവിന്റെ അനിയന്‍ അശോകന്റെ മകന്‍ സുശോബ് ഒരു തിയ്യ പെണ്ണിന്റെ കെട്ടി . സുശോബിനു ഞങ്ങളുടെ പൂച്ചെണ്ടുകള്‍
12/30/2011
puthu: മണ്ണില്‍ കരുണേട്ടന്റെ അനിയന്‍ ശിവരാമന്‍ ഹൃദയ സ്തംഭനം മൂലം അന്തരിച്ചു
Login or Join our website to post.

വെബ്സൈറ്റ് സന്ദര്‍ശനം ഇതുവരെ
പരമ വാചകം
ഞാനും ഇന്ത്യയുടെ പ്രധാന മന്ത്രിയും ഒരേ യോഗ്യത ഉള്ള ആള്‍ക്കാരാ .. .
മന്‍മോഹന്‍ സിങ്ങും ബി എ economics . ഞാനും ബി എ economicsaaaaaaa പക്ഷെ ഞാന്‍ പറയുന്ന കാര്യങ്ങള്‍ അയാള്‍ക്ക് എതിര്‍ത്ത് പറയാന്‍ പറ്റില്ലാ. അയാള്‍ പറയുന്നത് എനിക്ക് ഒട്ടും തിരിയുകയും ഇല്ല
- അനീഷ്‌ പൂളോട്ടുമ്മല്‍
ഞങ്ങളുടെ സാരഥികള്‍

If news is not readable click here to download font
തല്‍സമയ വാര്‍ത്തകള്‍

Website created on 18/AUG/2010

ഫോണ്‍ ബുക്ക്‌
പുതുപ്പറമ്പത്ത് ((( || )))
ഓര്‍മ്മകളിലെ ഉപ്പുമാവ്
Posted by puthu

ഇപ്പോഴത്തെ ഉച്ചക്കഞ്ഞിക്ക് മുമ്പ് സ്കൂളുകളില്‍ ഉപ്പുമാവായിരുന്നു കൊടുത്തിരുന്നത്. അന്ന് എല്‍.പി.സ്കൂളില്‍ നിന്നും കഴിച്ച ഉപ്പുമാവിനോളം രുചിയുള്ള ഒന്ന് പിന്നീട് കഴിച്ചിട്ടില്ല. രാവിലെ മൂന്നാമത്തെ പിരിയഡ് കഴിയാറാവുമ്പോഴേക്കും സ്കൂള്‍ മുഴുവന്‍ ഉപ്പുമാവിന്റെ മണം പരക്കും....Read More

This website is powered by the Spruz